• By: Admin
  • 17 Nov 2020

Online Booking for free darshan in Guruvayur Temple

You can book a Free online darshan through Guruvayur Devaswam website https://guruvayurdevaswom.in/.

  • By: Admin
  • 28 Sep 2020

K.P. Namboodiris Lifetime Achievement Award | Dr. P.K. Warrier

പ്രഥമ കെ.പി.നമ്പൂതിരീസ്‌ ലൈഫ് ടൈം അച്ചീവമെന്റ് അവാർഡ് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യർക്ക്. ഞായറാഴ്ച രാവിലെ പത്തിന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ആസ്ഥാനത്തെ ചടങ്ങിൽ അവാർഡ് സമർപ്പിക്കുമെന്ന് കെ.പി.നമ്പൂതിരീസ് ആയുർവേദിക്സ് മാനേജിങ് ഡയറക്ടർ കെ.ഭവദാസൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.പി.നമ്പൂതിരീസ് ആയുർവേദിക്സ് സ്ഥാപകൻ കെ.പി.നമ്പൂതിരിയുടെ പേരിലുള്ളതാണ് രണ്ടുലക്ഷം രൂപയും മൊമെന്റോയും അടങ്ങിയ പുരസ്കാരം. ആയുർവേദത്തിന്റെ വികാസത്തിനും പോഷണത്തിനും നൽകിയ അതുല്യ സംഭാവനകൾ കണക്കിലെടുത്താണ് വാര്യർക്ക് പുരസ്കാരം സമർപ്പിക്കുന്നത്.

  • By: Admin
  • 22 Sep 2020

BOOKING OPEN

  • By: Admin
  • 21 Sep 2020

NEW GURUVAYUR MELSHANTI

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം സ്വദേശിയാണ്.ഒക്ടോബർ ഒന്ന് മുതൽ 6 മാസ കാലത്തേക്കാണ് നിയമനം.സംഗീതജ്ഞനായ കൃഷ്ണൻ നമ്പൂതിരി വരോടിലെ ഹയർ സെക്കണ്ടറി സ്കൂൾ ഇൽ സംഗീത അദ്ധ്യാപകൻ ആയിരുന്നു. മൂർത്തേടത്തു പരേതനായ ശങ്കരനാരായണൻ നമ്പൂതിരിയുടെയും കവളപ്പാറ തീയനൂർ മനക്കൽ ഉമാദേവി അന്തർജ്ജനത്തിന്ടെയും മകനാണ്.തന്ത്രി ചോന്നാസ് നാരായൺ നമ്പൂതിരിയുമായി നടന്ന കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ നാല്പത്തഞ്ചു പേരുകളിൽ നിന്നാണ് നറുക്കെടുത്തത്.12 ദിവസം ഭജനമിരുന്ന ശേഷം സെപ്തംബര് 30നു രാത്രി മേൽശാന്തിയായി ചുമതലഏൽക്കും.

  • By: Admin
  • 20 Jul 2020

Covid Marriage

വിവാഹ സ്വപ്‌നങ്ങൾക്ക് ഈ കോവിഡ് കാലത്തും നിറം പകരാം, സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കൊണ്ട് തന്നെ. Hotel Devaragam നിങ്ങളുടെ കൂടെ തന്നെ ഉണ്ട്. സാമൂഹിക അകലവും ഗവണ്മെന്റ് പ്രോട്ടോക്കോളും പാലിക്കുന്ന വിവാഹം ഞങ്ങൾ സാധ്യമാക്കുന്നു .

  • By: Admin
  • 01 Jan 2020

WELCOME 2020

  • By: Admin
  • 04 Oct 2019

MELSHANTI CHARGE HANDING OVER

On 30th Sep'19 after Athazha pooja, present Melshanti Pottakuzhi Krishnan Namboodiri (44) will hand over the keys of sreekovil to Pazhayathumana Sumesh Namboodiri. This cermony is conducted on the mandapam in front of the sreekovil. This will be witnessed by Guruvayur Thantri & Guruvayur Trustee members amongst other devotees. On 1st Oct'19, new Melshanti will open the sreekovil for Nirmalyam. 

  • By: Admin
  • 04 Mar 2019

NEW GURUVAYUR MELSHANTI

 Pazhayathumana Sumesh Namboodiri  (41), has been selected as the new Melsanthi of Guruvayur Sreekrishna Temple. The six-month term of the new Melshanthi will begin on 1st October 2019. Son of   Pazhayathumana Suramanyan Namboodiri ,Sumesh Namboodiri has been selected from 50 applicants, by draw of lots at the temple.